Download in HD Quality (PDF) ഞാനീലോകത്തൊരു അപരിചിതന്‍ ജീവിതത്തിന്റെ ഗദ്യം ഞാന്‍ കവിതയായിവിടെ കുറിക്കുന്നു ഗദ്യത്തിനുള്ളില്‍ ജീവിതത്തിന്റെ കവിത നിറയ്ക്കുന്നു അങ്ങനെ ഞാനൊരപരിചിതന്‍. മരണം എന്നെ കീഴടക്കി എന്റെ ജന്മനാട്ടിലേക്ക് ഏറ്റിക്കൊണ്ടു പോകുന്നതുവരെ…
continue