Jan
19
Sivadas-Purameri

Photos of Sivadas Purameri

Uncategorized

[gallery link="file" ids="543,544,545,546,547,559,558,557,556,555,554,553,552,551"]

continue
Jan
15

ചിലതരം വിരലുകൾ – രണ്ടാം പതിപ്പിന്റെ പ്രകാശനം

|, വാര്‍ത്തകള്‍

ചിലതരം വിരലുകൾ  (2007, സൈൻ ബുക്സ്) രണ്ടാം പതിപ്പിന്റെ പ്രകാശനം . സുഗതകുമാരി ടീച്ചർ നിർവഹിച്ചു. പുസ്തകപരിചയം. ഡോ. ദേശമംഗലം മാമകൃഷ്ണൻ. അധ്യക്ഷൻ: ഡി.വിനയചന്ദ്രൻ.  

continue
Jan
10

എതിര്‍വാക്കുകള്‍

കവിതകള്‍

ആമയും മുയലും 'പന്തയമിനിയില്ല താല്‍പര്യം തീരേയില്ല; പോവുക നീ ചങ്ങാതീ' ആമ ഗൗരവം പൂണ്ടു 'തോല്‍ക്കുമെന്നുറപ്പുള്ളോര്‍ ഒഴിഞ്ഞുമാറും; പക്ഷേ പഴഞ്ചന്‍ വിജയത്തിന്‍ കഥയും പേറി ഇഴഞ്ഞു നീങ്ങിടുവാന്‍ നാണമില്ലല്ലോ കഷ്ടം' മുയലിന്‍ പ്രകോപനം ചിരിച്ചുതള്ളി…

continue
Jan
10

വാക്കിന്റെ വേരോട്ടം – സജയ് കെ.വി.

ലേഖനങ്ങള്‍

‍ vaakinte verottamhttps://sivadaspurameri.com/wp-content/uploads/2023/01/vaakinte-verottam.pdf

continue
Jan
10

സ്വന്തം പേര് വിളിച്ചുകരയുന്ന പക്ഷി – സജയ്.കെ.വി.

ലേഖനങ്ങള്‍

"മഴ നനയുന്ന വെയിൽ' എന്ന് ശിവദാസ് പുറമേരി തന്റെ പുതിയ കാവ്യസമാ ഹാരത്തിനു പേരിടുന്നു. പ്രകൃതിയുടെ ജലച്ചായത്താലെഴുതപ്പെട്ട പ്രണയമുഗ്ധ തയുടെ സ്വപ്നവാങ്മയമാണത്. എന്തും പ്രകൃതിയുടെ ജൈവഭാഷയിലാവിഷ്ക രിക്കപ്പെടുമ്പോൾ അതിന് മാനുഷിക സങ്കുചിതത്വങ്ങൾക്കപ്പുറത്തേയ്ക്ക് വ്യാപി ക്കുന്ന…

continue
Jan
10

വരികൾക്കിടയിലെ ചരിത്രം – സച്ചിദാനന്ദൻ

ലേഖനങ്ങള്‍

എഴുപതുകളുടെ കവിതയ്ക്ക് മലയാളത്തിലുണ്ടായിട്ടുള്ള അപൂർവം ചില തുടർച്ചകളി ലൊന്നാണ് ശിവദാസ് പുറമേരിയുടെ കവിത. ഞാനുദ്ദേശിക്കുന്നത് "ബംഗാളിന്റെയും 'കുറത്തി' യുടെയും സംക്രമണ'ത്തിന്റെയും 'പനി'യുടെയും "മാപ്പുസാക്ഷി'യുടെയും "കബനിയുടെയും കാലത്തെ ഏതെങ്കിലും രീതിയിൽ ഈ കവിതകൾ പുനഃസൃഷ്ടിക്കു ന്നു…

continue