Download HD Quality PDF 'അധികാരം കൊയ്യണമാദ്യം നാം അതിനുമേലാകട്ടേ പൊന്നാര്യന്‍!' തീമഴയോടും ചെങ്കനലിനോടും പോരാടി കോമന്‍ പരി പാലിച്ച് പൊലിപ്പിച്ച കതിരുകള്‍ കൊയ്യാന്‍ കോടതിയാമീനും കൂട്ടരും എത്തുന്നു. ചെറുത്തുനില്പുകളെ അതിജീവിച്ച് നിയമം നടപ്പിലാക്കപ്പെടുകയാണ്.…
continueഭാഷണത്തെക്കുറിച്ചും വായനയെക്കുറിച്ചും വാക്കുകളെ ക്കുറിച്ചും സന്ദേശങ്ങളെക്കുറിച്ചും വിവർത്തനത്തെക്കുറിച്ചു മൊക്കെയുള്ള കവിതകൾ ശിവദാസ് പുറമേരിയുടെ ഈ സമാഹാരത്തിലുണ്ട്. വാസ്തവത്തിൽ ഒരു കവിയുടെ ഏതു രചനയും കവിതയെപ്പറ്റിയുള്ള പ്രസ്താവം കൂടിയാണ്. കവിത സൂക്ഷ്മതയുടെ ഭാഷയാണ് എന്നത് ശിവദാസും…
continue