ചിലതരം വിരലുകൾ (2007, സൈൻ ബുക്സ് ) കവിതാ സമാഹാരത്തിന്റെ പ്രകാശനം ശ്രീ.എ.ടി.വാസുദേവൻ നായർ നിർവഹിക്കുന്നു. ചലച്ചിത്ര നടനും എഴുത്തുകാരനുമായ ശ്രീ.വി.കെ.ശ്രീരാമൻ പുസ്തകം ഏറ്റുവാങ്ങി. കുരീപുഴ ശ്രീകുമാർ, പി.പി.രാമചന്ദ്രൻ, റഫീക് അഹമ്മദ്, കെ.സി. ഉമേഷ്…
continueചിലതരം വിരലുകൾ (2007, സൈൻ ബുക്സ്) രണ്ടാം പതിപ്പിന്റെ പ്രകാശനം . സുഗതകുമാരി ടീച്ചർ നിർവഹിച്ചു. പുസ്തകപരിചയം. ഡോ. ദേശമംഗലം മാമകൃഷ്ണൻ. അധ്യക്ഷൻ: ഡി.വിനയചന്ദ്രൻ.
continue