2,445

ചിലതരം വിരലുകൾ (2007, സൈൻ ബുക്സ് )

കവിതാ സമാഹാരത്തിന്റെ പ്രകാശനം ശ്രീ.എ.ടി.വാസുദേവൻ നായർ നിർവഹിക്കുന്നു. ചലച്ചിത്ര നടനും എഴുത്തുകാരനുമായ ശ്രീ.വി.കെ.ശ്രീരാമൻ പുസ്തകം ഏറ്റുവാങ്ങി. കുരീപുഴ ശ്രീകുമാർ, പി.പി.രാമചന്ദ്രൻ, റഫീക് അഹമ്മദ്, കെ.സി. ഉമേഷ് ബാബു, വീരാൻ കുട്ടി, കെ.എ.മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.


tags:


No related posts found.