ഭാഷണത്തെക്കുറിച്ചും വായനയെക്കുറിച്ചും വാക്കുകളെ ക്കുറിച്ചും സന്ദേശങ്ങളെക്കുറിച്ചും വിവർത്തനത്തെക്കുറിച്ചു മൊക്കെയുള്ള കവിതകൾ ശിവദാസ് പുറമേരിയുടെ ഈ സമാഹാരത്തിലുണ്ട്. വാസ്തവത്തിൽ ഒരു കവിയുടെ ഏതു രചനയും കവിതയെപ്പറ്റിയുള്ള പ്രസ്താവം കൂടിയാണ്. കവിത സൂക്ഷ്മതയുടെ ഭാഷയാണ് എന്നത് ശിവദാസും…
continue