Jan
10

വരികൾക്കിടയിലെ ചരിത്രം – സച്ചിദാനന്ദൻ

ലേഖനങ്ങള്‍

എഴുപതുകളുടെ കവിതയ്ക്ക് മലയാളത്തിലുണ്ടായിട്ടുള്ള അപൂർവം ചില തുടർച്ചകളി ലൊന്നാണ് ശിവദാസ് പുറമേരിയുടെ കവിത. ഞാനുദ്ദേശിക്കുന്നത് "ബംഗാളിന്റെയും 'കുറത്തി' യുടെയും സംക്രമണ'ത്തിന്റെയും 'പനി'യുടെയും "മാപ്പുസാക്ഷി'യുടെയും "കബനിയുടെയും കാലത്തെ ഏതെങ്കിലും രീതിയിൽ ഈ കവിതകൾ പുനഃസൃഷ്ടിക്കു ന്നു…

continue