കവിതയുടെ വീഡിയോ പ്രകാശനം പ്രിയ കവി റഫീഖ് അഹമ്മദ് നിർവ്വഹിക്കുന്നു. ആലാപനം: പി.കെ കൃഷ്ണദാസ് ചിത്രങ്ങൾ : രമേശ് രഞ്ജനം
continueമെരുങ്ങിയേറെ ഞാന്‍ എങ്കിലുമോര്‍മയില്‍ മദിച്ചകാടിന്റെ നിഴല്‍പ്പാടുകള്‍. കൊഴിഞ്ഞു സ്വപ്‌നങ്ങളെങ്കിലും നീളുമീ വിലോഭനങ്ങളില്‍ വശംകെടുന്നേരം തികട്ടിയെത്തുന്നു പഴയഗന്ധങ്ങള്‍. മറന്നു ഭാഷകളെങ്കിലുമാളുകള്‍ പിരിഞ്ഞുപോകുന്ന നേരത്ത് പ്രാചീന ലിപികളാല്‍ പ്രാണനുഴിഞ്ഞിരിക്കുന്നു മറന്നുപോയ് വഴിയെങ്കിലും കൂടിന്റെ മടുത്തവൃത്തത്തി- ലൊരേപ്രദക്ഷിണം. വനനിലാവിന്റെ…
continue