കവിതയുടെ വീഡിയോ പ്രകാശനം പ്രിയ കവി റഫീഖ് അഹമ്മദ് നിർവ്വഹിക്കുന്നു. ആലാപനം: പി.കെ കൃഷ്ണദാസ് ചിത്രങ്ങൾ : രമേശ് രഞ്ജനം
continueആമയും മുയലും 'പന്തയമിനിയില്ല താല്‍പര്യം തീരേയില്ല; പോവുക നീ ചങ്ങാതീ' ആമ ഗൗരവം പൂണ്ടു 'തോല്‍ക്കുമെന്നുറപ്പുള്ളോര്‍ ഒഴിഞ്ഞുമാറും; പക്ഷേ പഴഞ്ചന്‍ വിജയത്തിന്‍ കഥയും പേറി ഇഴഞ്ഞു നീങ്ങിടുവാന്‍ നാണമില്ലല്ലോ കഷ്ടം' മുയലിന്‍ പ്രകോപനം ചിരിച്ചുതള്ളി…
continue vaakinte verottamhttps://sivadaspurameri.com/wp-content/uploads/2023/01/vaakinte-verottam.pdf
continue"മഴ നനയുന്ന വെയിൽ' എന്ന് ശിവദാസ് പുറമേരി തന്റെ പുതിയ കാവ്യസമാ ഹാരത്തിനു പേരിടുന്നു. പ്രകൃതിയുടെ ജലച്ചായത്താലെഴുതപ്പെട്ട പ്രണയമുഗ്ധ തയുടെ സ്വപ്നവാങ്മയമാണത്. എന്തും പ്രകൃതിയുടെ ജൈവഭാഷയിലാവിഷ്ക രിക്കപ്പെടുമ്പോൾ അതിന് മാനുഷിക സങ്കുചിതത്വങ്ങൾക്കപ്പുറത്തേയ്ക്ക് വ്യാപി ക്കുന്ന…
continueഎഴുപതുകളുടെ കവിതയ്ക്ക് മലയാളത്തിലുണ്ടായിട്ടുള്ള അപൂർവം ചില തുടർച്ചകളി ലൊന്നാണ് ശിവദാസ് പുറമേരിയുടെ കവിത. ഞാനുദ്ദേശിക്കുന്നത് "ബംഗാളിന്റെയും 'കുറത്തി' യുടെയും സംക്രമണ'ത്തിന്റെയും 'പനി'യുടെയും "മാപ്പുസാക്ഷി'യുടെയും "കബനിയുടെയും കാലത്തെ ഏതെങ്കിലും രീതിയിൽ ഈ കവിതകൾ പുനഃസൃഷ്ടിക്കു ന്നു…
continue