Jan
10

വാക്കിന്റെ വേരോട്ടം – സജയ് കെ.വി.

ലേഖനങ്ങള്‍

‍ vaakinte verottamhttps://sivadaspurameri.com/wp-content/uploads/2023/01/vaakinte-verottam.pdf

continue
Jan
10

സ്വന്തം പേര് വിളിച്ചുകരയുന്ന പക്ഷി – സജയ്.കെ.വി.

ലേഖനങ്ങള്‍

"മഴ നനയുന്ന വെയിൽ' എന്ന് ശിവദാസ് പുറമേരി തന്റെ പുതിയ കാവ്യസമാ ഹാരത്തിനു പേരിടുന്നു. പ്രകൃതിയുടെ ജലച്ചായത്താലെഴുതപ്പെട്ട പ്രണയമുഗ്ധ തയുടെ സ്വപ്നവാങ്മയമാണത്. എന്തും പ്രകൃതിയുടെ ജൈവഭാഷയിലാവിഷ്ക രിക്കപ്പെടുമ്പോൾ അതിന് മാനുഷിക സങ്കുചിതത്വങ്ങൾക്കപ്പുറത്തേയ്ക്ക് വ്യാപി ക്കുന്ന…

continue
Jan
10

വരികൾക്കിടയിലെ ചരിത്രം – സച്ചിദാനന്ദൻ

ലേഖനങ്ങള്‍

എഴുപതുകളുടെ കവിതയ്ക്ക് മലയാളത്തിലുണ്ടായിട്ടുള്ള അപൂർവം ചില തുടർച്ചകളി ലൊന്നാണ് ശിവദാസ് പുറമേരിയുടെ കവിത. ഞാനുദ്ദേശിക്കുന്നത് "ബംഗാളിന്റെയും 'കുറത്തി' യുടെയും സംക്രമണ'ത്തിന്റെയും 'പനി'യുടെയും "മാപ്പുസാക്ഷി'യുടെയും "കബനിയുടെയും കാലത്തെ ഏതെങ്കിലും രീതിയിൽ ഈ കവിതകൾ പുനഃസൃഷ്ടിക്കു ന്നു…

continue
Jan
10

ഇടശ്ശേരിയുടെ കണ്ണികള്‍ – ഡോ. കെ.പി. തിലക്

ലേഖനങ്ങള്‍

Download HD Quality PDF 'അധികാരം കൊയ്യണമാദ്യം നാം അതിനുമേലാകട്ടേ പൊന്നാര്യന്‍!' തീമഴയോടും ചെങ്കനലിനോടും പോരാടി കോമന്‍ പരി പാലിച്ച് പൊലിപ്പിച്ച കതിരുകള്‍ കൊയ്യാന്‍ കോടതിയാമീനും കൂട്ടരും എത്തുന്നു. ചെറുത്തുനില്പുകളെ അതിജീവിച്ച് നിയമം നടപ്പിലാക്കപ്പെടുകയാണ്.…

continue
Jan
10

കവിതയുടെ ജലരൂപങ്ങൾ – ഇ.പി.രാജഗോപാലൻ

ലേഖനങ്ങള്‍

ഭാഷണത്തെക്കുറിച്ചും വായനയെക്കുറിച്ചും വാക്കുകളെ ക്കുറിച്ചും സന്ദേശങ്ങളെക്കുറിച്ചും വിവർത്തനത്തെക്കുറിച്ചു മൊക്കെയുള്ള കവിതകൾ ശിവദാസ് പുറമേരിയുടെ ഈ സമാഹാരത്തിലുണ്ട്. വാസ്തവത്തിൽ ഒരു കവിയുടെ ഏതു രചനയും കവിതയെപ്പറ്റിയുള്ള പ്രസ്താവം കൂടിയാണ്. കവിത സൂക്ഷ്മതയുടെ ഭാഷയാണ് എന്നത് ശിവദാസും…

continue
Dec
25

കാലത്തിന്റെ ചുമര്‍ചിത്രങ്ങള്‍ | ഡോ. ദേശമംഗലം രാമകൃഷ്ണന്‍

ലേഖനങ്ങള്‍

Download in HD Quality (PDF) ഞാനീലോകത്തൊരു അപരിചിതന്‍ ജീവിതത്തിന്റെ ഗദ്യം ഞാന്‍ കവിതയായിവിടെ കുറിക്കുന്നു ഗദ്യത്തിനുള്ളില്‍ ജീവിതത്തിന്റെ കവിത നിറയ്ക്കുന്നു അങ്ങനെ ഞാനൊരപരിചിതന്‍. മരണം എന്നെ കീഴടക്കി എന്റെ ജന്മനാട്ടിലേക്ക് ഏറ്റിക്കൊണ്ടു പോകുന്നതുവരെ…

continue
Oct
18
Articles-about-Sivadas-Purameri-Poems

ജീവിതം പോലെ, കവിതയും അവസാനിക്കുന്നില്ല – എം.ടി. വാസുദേവന്‍ നായര്‍

|, ലേഖനങ്ങള്‍

ശിവദാസ് പുറമേരിയുടെ 'ചിലതരം വിരലുകള്‍' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തുകൊണ്ട് എം.ടി. നടത്തിയ പ്രസംഗം. തയ്യാറാക്കിയത്: കെ.ടി. ദിനേശ് കവിതയുടെ സര്‍ഗാത്മകതലങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള ആളല്ല ഞാന്‍. എന്നാല്‍, കവിതയുടെ വികാസ പരിണാമങ്ങളെക്കുറിച്ച്…

continue
Sep
21

ജീവിതം ശില്പപ്പെടുത്തിയ കാവ്യപ്രതിഷ്ഠകള്‍ | വി. കെ. ബാബു

ലേഖനങ്ങള്‍

കാല്‍നൂറ്റാണ്ടിനിടെ ശിവദാസ് പുറമേരി എഴുതിയ  തെരഞ്ഞെടുക്കപ്പെട്ട കവിതകളുടെ സമാഹാരമായ മനുഷ്യനെ പ്രതിഷ്ഠിച്ച കണ്ണാടികള്‍ എന്ന കൃതിയുടെ വായന [ട്രൂകോപ്പി വെബ്സീനില്‍ പ്രസിദ്ധീകരിച്ചത്] കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ ശിവദാസ് പുറമേരി എഴുതിയ  തെരഞ്ഞെടുക്കപ്പെട്ട കവിതകള്‍ മനുഷ്യനെ പ്രതിഷ്ഠിച്ച കണ്ണാടികള്‍ എന്ന…

continue