Feb
01

‘ചിലതരം വിരലുകൾ’ പ്രകാശനം | 2007 കോഴിക്കോട്

|, വാര്‍ത്തകള്‍

ചിലതരം വിരലുകൾ (2007, സൈൻ ബുക്സ് ) കവിതാ സമാഹാരത്തിന്റെ പ്രകാശനം ശ്രീ.എ.ടി.വാസുദേവൻ നായർ നിർവഹിക്കുന്നു. ചലച്ചിത്ര നടനും എഴുത്തുകാരനുമായ ശ്രീ.വി.കെ.ശ്രീരാമൻ പുസ്തകം ഏറ്റുവാങ്ങി. കുരീപുഴ ശ്രീകുമാർ, പി.പി.രാമചന്ദ്രൻ, റഫീക് അഹമ്മദ്, കെ.സി. ഉമേഷ്…

continue
Jan
15

ചിലതരം വിരലുകൾ – രണ്ടാം പതിപ്പിന്റെ പ്രകാശനം

|, വാര്‍ത്തകള്‍

ചിലതരം വിരലുകൾ  (2007, സൈൻ ബുക്സ്) രണ്ടാം പതിപ്പിന്റെ പ്രകാശനം . സുഗതകുമാരി ടീച്ചർ നിർവഹിച്ചു. പുസ്തകപരിചയം. ഡോ. ദേശമംഗലം മാമകൃഷ്ണൻ. അധ്യക്ഷൻ: ഡി.വിനയചന്ദ്രൻ.  

continue
Oct
18
Articles-about-Sivadas-Purameri-Poems

ജീവിതം പോലെ, കവിതയും അവസാനിക്കുന്നില്ല – എം.ടി. വാസുദേവന്‍ നായര്‍

|, ലേഖനങ്ങള്‍

ശിവദാസ് പുറമേരിയുടെ 'ചിലതരം വിരലുകള്‍' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തുകൊണ്ട് എം.ടി. നടത്തിയ പ്രസംഗം. തയ്യാറാക്കിയത്: കെ.ടി. ദിനേശ് കവിതയുടെ സര്‍ഗാത്മകതലങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള ആളല്ല ഞാന്‍. എന്നാല്‍, കവിതയുടെ വികാസ പരിണാമങ്ങളെക്കുറിച്ച്…

continue
Sep
20

‘മനുഷ്യനെ പ്രതിഷ്ഠിച്ച കണ്ണാടികൾ’ പ്രകാശനം

|, Video, കവിതകള്‍

ശിവദാസ് പുറമേരിയുടെ 'മനുഷ്യനെ പ്രതിഷ്ഠിച്ച കണ്ണാടികൾ' സാഹിത്യകാരൻ കെ. സച്ചിദാനന്ദൻ പ്രകാശനം ചെയ്തു മണ്ണിനോടും മനുഷ്യനോടും ചേർന്നു നിൽക്കുന്ന മുറുക്കവും തിളക്കവുമുള്ള കവിതകളാണ് ശിവദാസ് പുറമേരിയുടെ മനുഷ്യനെ പ്രതിഷ്ഠിച്ച കണ്ണാടികൾ എന്ന കാവ്യസമാഹാരം.

continue
Sep
18

ഭൂമിയെക്കുറിച്ച് രണ്ടു കവിതകൾ

|, കവിതകള്‍

1. ഭൂമി ഒരു പക്ഷിയുടെ പേര് ശൂന്യതയിലേക്ക് കൈവിട്ടു പോകാതെ സ്വന്തം കുഞ്ഞുങ്ങളെ ഉള്ളിലേക്ക് ഒതുക്കിപ്പിടിച്ച് ജീവ കണങ്ങളെ പോറ്റി വളർത്താൻ കറുപ്പും വെളുപ്പും കലർന്ന ചിറകുകൾ വീശി രാവും പകലുമായി സൂര്യനു ചുറ്റും…

continue